Thursday, May 5, 2011

മൂന്നാംകര തേടി ..


ഓളങ്ങളുടെ താരാട്ടില്‍
‍തോണി നീങ്ങുന്നു
അക്കരയെയും
ഇക്കരയുമില്ലാതെ
മൂന്നാംകര തേടി
തോണി നീങ്ങുന്നു
പങ്കായമില്ലാതെ
ഗദ്ഗദങ്ങളുടെ
താരാട്ടിലെന്നപോലെ
തൊട്ടിലിന്‍റെ
നനുത്ത ഗാനം പോലെ
തോണി നീങ്ങുന്നു
കാണാത്ത
മൂന്നാംകര തേടി ........ .

4 comments:

  1. കണ്ണാടിയില്‍ നിറഞ്ഞത്‌
    അലകള്‍ ഒടുങ്ങിയ
    നീലജാലശയംമായിരുന്നു

    ReplyDelete
  2. alakal ozhinja jalasayathil ninnum oru neerkumila pole aa gadgatham njan kelkkunnu.nannyittundu. Asamsakal.

    ReplyDelete
  3. മൂന്നാം കരയിലെ ബോധിവൃക്ഷം തണല്‍ തരട്ടെ.

    ReplyDelete
  4. nalla kavitha
    ടി.സി.വി.സതീശന്‍
    അത്യാവശ്യം ചെറുകഥകളും കവിതകളും എഴുതുന്നു. ഒരു നല്ല സൗഹൃദം ആഗ്രഹിക്കുന്നു .

    ReplyDelete